കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള നീണ്ട 30 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് (Sushmita Dev). ഏറെ നാളായി പാര്‍ട്ടി നേത്രുത്വവുമായി പിണങ്ങി കഴിയുകയായിരുന്ന സുഷ്മിത തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധിയ്ക്ക് രാജി സമര്‍പ്പിച്ചത്.
താനിനി (Lathika Subhash) വരും ദിനങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പിസി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് താൻ എൻസിപിയിലേക്ക് (NCP) വന്നതെന്നും ലതിക പറഞ്ഞു.
ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നല്‍കാതെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷിന്റെ നടപടിയില്‍ പ്രതികരണവുമായി BJP നേതാവ് ഖുശ്ബു.
വളരെ ആത്മാർഥതയോടെ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി പണിയെടുത്ത പരിചയം തനിക്കുണ്ടെന്നും തന്നെ പാർട്ടി തഴഞ്ഞതിനാൽ മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായും അവർ വ്യക്തമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.