Mars Transit 2023: സാഹസം, ധീരത, ഭൂമി, വിവാഹം എന്നിവയുടെ കാരനായ ചൊവ്വ ഈ സമയത്ത് ചില രാശികളോട് വളരെയധികം കൃപ ചൊരിയുന്നുണ്ട്. കർക്കടകത്തിൽ ചൊവ്വയുടെ സംക്രമം ജൂലൈ 1 വരെ ഈ രാശിക്കാർക്ക് കിടിലം നേട്ടങ്ങൾ നൽകും
Mars Transit in Cancer 2023: ജ്യോതിഷത്തിൽ, ധൈര്യം, പരാക്രമം, ഭൂമി, വിവാഹം എന്നിവയുടെ ദാതാവായി ചൊവ്വ ഗ്രഹത്തെ കണക്കാക്കപ്പെടുന്നു. ജാതകത്തിൽ ചൊവ്വയുടെ ശുഭഭാവം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം സന്തോഷവും ധൈര്യവും ഐശ്വര്യവും നൽകുന്നു.
Mars Transit 2023: ചന്ദ്രന്റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.
വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.
Navpancham Rajyog: ജ്യോതിഷ പ്രകാരം ഈ സമയത്ത് സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ വളരെ ശുഭകരമായ സ്ഥാനത്താണ്. ഇവ ഒരുമിക്കുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വൻ ധന വർഷമാണ് ഉണ്ടാകുന്നത്.
Mars Transit 2023: ജ്യോതിഷത്തിൽ ചൊവ്വയെ മേടത്തിന്റെയും വൃശ്ചികത്തിന്റെയും അധിപനായിട്ടാണ് കണക്കാക്കുന്നത്. മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇത് തന്റെ ശത്രുഗ്രഹമായ ബുധന്റെ രാശിയാണ്. ഇനി മെയ് 10 വരെ ചൊവ്വ ഈ രാശിയിൽ തുടരും.
Mars Transit 2023: മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനിയുള്ള 67 ദിവസം ചൊവ്വ മിഥുന രാശിയിൽ തന്നെ സഞ്ചരിക്കും. അതായത് 2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ അയാൾക്ക് ജീവിത്തതിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നേരെമറിച്ച്, ചൊവ്വ ബലഹീനനാകുമ്പോൾ, ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മിഥുന രാശിയിലെ ചൊവ്വ സംക്രമണത്തിൽ ഈ 4 രാശിക്കാർ വളരെ ജാഗ്രത പാലിക്കണം.
Mars Transit 2023: 2023 ലെ ആദ്യത്തെ ചൊവ്വ സംക്രമണം ഇന്ന്, മാർച്ച് 13, 2023 പുലർച്ചെ 5.30 ന് സംഭവിച്ചു. അതായത്, ചൊവ്വ അതിന്റെ രാശി മാറി മിഥുന രാശിയിൽ പ്രവേശിച്ചു.
ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും.
Mars Transit 2023: മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹം അതിന്റെ രാശി മാറുമ്പോൾ അത് 12 രാശികളെയും ബാധിക്കുന്നു. ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായ നേട്ടങ്ങൾ കൈവരും. ഇതിൽ അഞ്ച് രാശികൾക്ക് വലിയ ഭാഗ്യങ്ങൾ വന്നുചേരും. ചൊവ്വയുടെ സംക്രമണത്തോടെ ഭാഗ്യശാലികളാകുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
Mangal Gochar 2023: ഗ്രഹാധിപനായ ചൊവ്വ ഇപ്പോൾ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. 2023 മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. അടുത്ത 68 ദിവസം ചൊവ്വ മിഥുനം രാശിയിൽ തുടരും. മിഥുനരാശിയിൽ ചൊവ്വ നിൽക്കുന്നത് നവപഞ്ചമയോഗഫലമാണ്. ഈ സമയത്ത്, സൂര്യനും വ്യാഴവും രാശി മാറ്റുന്നു. ചൊവ്വ സംക്രമണം ചിലർക്ക് വളരെ ശുഭകരമാണ്. ചൊവ്വ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം...
Mahalaxmi Rajyog 2023: ജ്യോതിഷമനുസരിച്ച് ചൊവ്വയും ചന്ദ്രനും കൂടിചേർന്ന് മഹാലക്ഷ്മി രാജ്യയോഗം സൃഷ്ടിക്കും. ഫെബ്രുവരി 26 മുതൽ രൂപപ്പെടുന്ന ഈ യോഗം 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
Mars Transit in Gemini: എല്ലാവരുടെയും ഗുണകാംക്ഷി എന്നറിയപ്പെടുന്ന ചൊവ്വ അടുത്ത മാസം സംക്രമിക്കും. ഇതിലൂടെ ഹോളിക്ക് ശേഷം 4 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പെരുമഴയായിരിക്കും.
Mangal-Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളേയും ബാധിക്കും. ജനുവരി 13 ന് രണ്ട് വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുകയാണ്.
Mars Transit 2023: ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം ജനുവരി 13 ന് ചൊവ്വ ഇടവം രാശിയിൽ പ്രവേശിക്കും. ജാതകത്തിലെ ചൊവ്വയുടെ ശുഭസ്ഥാനം വ്യക്തിക്ക് ശുഭഫലങ്ങൾ നൽകും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിയിലുള്ളവർക്ക് ഈ സംക്രമം ശുഭകരമാകുമെന്നത് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.