Mercury planet astro tips: ബുധനാഴ്ച ബുധൻ ഗ്രഹവും ആയും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഈ മന്ത്രങ്ങൾ ബുധനാഴ്ച്ച ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
Numerology Radix 5: ജ്യോതിഷത്തിലെ ഒരു പ്രധാന ശാഖയാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരാളുടെ വ്യക്തിത്വം, ഭാവി, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ അയാളുടെ ജനന തിയതിയിലൂടെ അറിയാൻ കഴിയും
Budh Gochar: കന്നിരാശിയിലായിരുന്ന ബുധൻ 2023 ജൂലൈ 25 പുലർച്ചെ 4.26ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.
Strong Mercury in Horoscope: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. നാമം നൽകിയിട്ടുണ്ട്. ആരുടെ ജാതകത്തിൽ ഈ ഗ്രഹങ്ങൾ ഉച്ച സ്ഥാനത്താണോ ആ വ്യക്തിക്ക് ധാരാളം പുരോഗതിയും ധനവും ലഭിക്കും.
Trigrahi Yoga 2023: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രാധാന്യമുള്ളതാണ്. ഒരു രാശിയില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങളുടെ സംയോഗം തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഏതെങ്കിലും ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോൾ അതിനെ ത്രിഗ്രഹിയോഗം എന്ന് പറയുന്നു.
Budh Shukra Rahu Yuti 2023: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രാധാന്യമുള്ളതാണ്. ഒരു രാശിയില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങളുടെ സംയോഗം തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഏതെങ്കിലും ഒരു രാശിയില്‍ മൂന്ന് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോൾ അതിനെ ത്രിഗ്രഹിയോഗം എന്ന് പറയുന്നു.
Astro Traits: ജ്യോതിഷത്തിൽ പറയുന്ന 12 രാശികളും വ്യത്യസ്ത സ്വഭാവ ഗുണങ്ങളുള്ളവരാണ്. ഏതൊരു വ്യക്തിയുടെയും ജനന സമയം, അവരുടെ ജാതകത്തെ ഭരിക്കുന്ന ഗ്രഹങ്ങൾ എന്നിവയ്ക്കനുസരിച്ച് ഓരോ രാശിക്കാരുടെയും സ്വഭാവം വ്യത്യാസപ്പെടുന്നു.
Trigrahi Yoga 2023: ജനുവരി 15 ആയ നാളെ മുതലാണ് മകരമാസത്തിന് തുടക്കം കുറിക്കുന്നത്. ഈ സമയം ജ്യോതിഷ പ്രകാരം ചില പ്രത്യേക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ബുധന്‍, ശനി, ശുക്രന് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ്. മകരം രാശിയിലാണ് ഇവ കൂടിച്ചേരുന്നത്.
Mercury, Venus and Saturn in Capricorn: മകരത്തിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുന്നതിനാലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ഇത് ഈ വർഷത്തിലെ ആദ്യത്തെ ത്രിഗ്രഹി യോഗമാണ്. ചില രാശിക്കാർക്ക് ഈ യോഗം നൽകും സമ്പൂർണ്ണ അഭിവൃദ്ധി.
Mercury Transit 2023: ജ്യോതിഷ ശാസ്ത്ര പ്രകാരം സമ്പത്ത്, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ദാതാവായ ബുധൻ 2022 ഡിസംബറിന്റെ അവസാന ദിവസങ്ങൾ മുതൽ 2023 വർഷത്തിന്റെ ആരംഭം വരെ പലതവണ സ്ഥാനം മാറും.
Surya And Budh Yuti: ജ്യോതിഷ പ്രകാരം ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ ചേരുന്നതിനെയാണ് യുതിയെന്നു പറയുന്നത്. ഇതിലൂടെ എല്ലാ രാശിക്കാരുടെ ജീവിതത്തിലും ശുഭ-അശുഭകരമായ സ്വാധീനം ഉണ്ടാകും.
Budhaditya Raj Yog: ഈ മാസം സൂര്യനും ബുധനും വൃശ്ചിക രാശിയിൽ കൂടിച്ചേരും. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം പല രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.