Murder Case: അഖിൽ ഡാൻസ് കളിച്ചത് വിലക്കിയതിന് ശേഷവും സ്റ്റേജിന് മുന്നിൽ പോയി ഡാൻസ് കളിക്കുകയും മൊബൈലിൽ വീഡിയോ എടുക്കുകയും ചെയ്തതിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ സമീപത്തെ റബ്ബർ പുരയിടത്തിലെത്തിച്ച് കത്തി കൊണ്ട് പല പ്രാവശ്യം കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Dead Bodies Found in Punalur: ദുര്‍ഗന്ധത്തെ തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുഴുവരിച്ച് തിരിച്ചറിയാനാകാത്ത നിലയിൽ കണ്ടെത്തിയത്
Murder: ഞായറാഴ്ചയാണ് കുട്ടി ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്.
Son Murdered Father In Thrissur: ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോയെ പറഞ്ഞ സമയത്ത് വിളിച്ചുണർത്തിയില്ല എന്നപേരിൽ നടന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്.
Saseendran Murder Case Updates: തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ ഇടയായത് അച്ഛൻ നേരെ സംരക്ഷിക്കാത്തതിനാലാണെന്നും രണ്ടാനമ്മയോട് സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും അച്ഛനോടായിരുന്നു പകയുണ്ടായിരുന്നതെന്നും മയൂർനാഥ് പോലീസിനോട് പറഞ്ഞു
UAE: റിപ്പോർട്ട് അനുസരിച്ച് യുവാവ് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. രണ്ടുപെണ്‍കുട്ടികളേയും കഴുത്തു ഞെരിച്ച് ദാരുണമായാണ് ഇയാൾ കൊലപ്പെടുത്തിയത്
Crime News Thrissur: തൊഴിലാളികളുടെ കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കുഞ്ഞ് വെട്ടേറ്റ് മരിച്ചത്. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്.
Kattapana Anumol Murder: യുവതിയുടെ ഭര്‍ത്താവ് ബിജേഷിനായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു, കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ്മോൻ വ്യക്തമാക്കി.
Crime News: മകന്റെ നിർദ്ദേശ പ്രകാരം സുഹൃത്ത് വീട്ടിൽ വന്ന് നോക്കിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് വിവരം അറിയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.