Crime News: നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ ഇടയ്ക്ക് ചെന്നപ്പോൾ അടിയേറ്റ് കൊല്ലപ്പെട്ടത്.
രാത്രിയോടെ കാടിനുള്ളിൽ വെച്ചാണ് സുരേഷ് ഗീതയെ കൊലപ്പെടുത്തിയത്. പറമ്പിക്കുളം വനാന്തരങ്ങളിൽ 48 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് സുരേഷിനെ കണ്ടെത്തിയത്.
Suicide: അഞ്ചു ദിവസം ഗുർവീന്ദർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞതിന് ശേഷം ജുലൈ 14 ന് മരണമടയുകയായിരുന്നു. ഗുർവീന്ദറിന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല.
Manipur Violence: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.