പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി NASA വിസ്മയമൊരുക്കുകയാണ്. അടുത്തിടെ, ജെയിംസ് വെബ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ പ്രപഞ്ചത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ NASA പുറത്തുവിട്ടിരുന്നു.
നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വരെ കൂടുതല്‍ ആകാംഷാഭരിതരാക്കുന്ന വാര്‍ത്തകളാണ് അടുത്തിടെയായി NASA പുറത്തു വിടുന്നത്. അതായത് ശാസ്ത്ര പ്രേമികള്‍ക്ക് തിരക്കേറിയ ദിവസങ്ങളാണ് NASA സമ്മാനിക്കുന്നത്.
നമ്മുടെ മനോഹരമായ ഈ പ്രപഞ്ചം കണ്ടാല്‍ എങ്ങിനെയുണ്ടാകും? ഈ ചോദ്യം സ്വയം ചോദിക്കാത്തവര്‍ ഒരുപക്ഷേ വളരെ വിരളമായിരിയ്ക്കും. ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിയ്ക്കുകയാണ് NASA.അതായത് പ്രപഞ്ചത്തിന്റെ ഏറ്റവും വര്‍ണ്ണാഭമായ ചിത്രമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടിരിയ്ക്കുന്നത്.
Fish Looking Like Humans On Earth: ഏതാനും വർഷങ്ങൾക്കുള്ളിൽ ഭൂമി അന്യഗ്രഹജീവികളാൽ (Aliens) ആക്രമിക്കപ്പെടാൻ പോകുന്നുവെന്ന് പലരും പറയുന്നത് നാം പലപ്പോഴായി കേൾക്കാറുണ്ട്.
SpaceX Inspiration4: ബഹിരാകാശ വിദഗ്ധരല്ലാത്ത ആദ്യ സംഘത്തിലെ നാലുപേരെയും വഹിച്ച റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു
ഇന്സ്പിരേഷന് 4ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന് ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.