സംസ്ഥാനതലത്തിലുള്ള പരീക്ഷകളില്‍ മാറ്റം വരുത്തി കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നതിലൂടെ ക്രമക്കേടുകളും അഴിമതിയും ഇല്ലാതാക്കും എന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം.
തമിഴ്നാട്ടില്‍ വീണ്ടും നീറ്റ് വിവാദം സജീവമായിരിക്കുകയാണ്. 2017ന് ശേഷം ഏകദേശം 25ഓളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട് ജീവനൊടുക്കിയിട്ടുള്ളത്.
NEET UG Exam Date: റിപ്പോർട്ടുകൾ പ്രകാരം NEET UG യുടെ രജിസ്ട്രേഷൻ നടപടികൾ മാർച്ച് 1 മുതൽ ആരംഭിക്കും, മെയ് 7 നാണ് പരീക്ഷ. മൊത്തം 13 ഭാഷകളിലാണ് മെഡിക്കൽ പ്രവേശന പരീക്ഷ.
Neet exam: രാജ്യത്ത് ആറിടങ്ങളിലായാണ് വീണ്ടും പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു.
Kerala NEET Exam Controversy : പരീക്ഷയിലെ ഡ്രസ് കോഡിന്റെ പേരിൽ എന്റെ മകളെപ്പോലെ പെൺകുട്ടികൾ അപമാനിക്കപ്പെടാതിരിക്കാനാണ് പൊലീസ് പരാതിപ്പെടുന്നതെന്ന് പൊലീസിൽ പരാതിപ്പെട്ട ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.
ആയൂർ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ വെച്ചായിരുന്നു ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്
ഏറെ നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ആവശ്യപ്പെടലുകൾക്കുമൊടുവിൽ ഗൾഫിൽ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളൊരുങ്ങി. ഗള്‍ഫ് മേഖലയിലാകെ എട്ട് കേന്ദ്രങ്ങളാണ് ഉള്ളത്. യുഎഇയിൽ മൂന്ന് കേന്ദ്രങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.