നിപയുടെ വരവ് കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ പന്ത്രണ്ടുവയസുകാരൻ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ സാന്നിധ്യം കേരളത്തെ വീണ്ടും ആശങ്കയിലാക്കുമ്പോൾ കോവിഡ് പ്രതിരോധത്തിനായി നാം എടുക്കുന്ന മുൻകരുതലുകളൊക്കെ തന്നെയാണ് നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ആവശ്യം.
കുട്ടിയുമായി സമ്പർക്കം പുലർത്തിയ ആർക്കും തന്നെ ഇതുവരെ രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പക്ക് വേണ്ടി ഒരു ബ്ലോക്ക് തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്
കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
നിപ സ്ഥിരീകരിച്ചതായി (Nipah Virus) റിപ്പോർട്ട് ചെയ്ത 12 കാരൻ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചയോടെയായിരുന്നു മരണപ്പെട്ടത്.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധിച്ചത് എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.