Nipah Virus Kozhikode: വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് നിർദേശം നൽകി. അങ്ങനെ ചെയ്യുമ്പോൾ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറന്തള്ളുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലാണ്.
Nipah Cases Updates Kerala: നിലവിൽ നാല് നിപ കേസുകളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്.മൂന്ന് കേന്ദ്ര സംഘങ്ങളാണ് ജില്ലയിൽ എത്തുന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രത്യേക മൊബൈൽ യൂണിറ്റും കോഴിക്കോട് എത്തും.
Thiruvananthapuram Medical College: വവ്വാല് ദേഹത്തിടിച്ചതായി പറഞ്ഞ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്.
Nipah Virus Kozhikode: കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേർക്കും സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
Nipah Kozhikode: സാഹചര്യത്തെ ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പോലീസിന്റെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
Nipah Virus: മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ വൈറസ് നിപ (Nipah) എന്ന പേരില്‍ അറിയപ്പെടുന്നത്. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ് നിപ.
Nipah Virus in Kerala: ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമുള്ള വവ്വാലുകളിൽ നിപ വൈറസ് വ്യാപനത്തിന്റെ തെളിവുകൾ കണ്ടെത്തി. നിപ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾക്ക് പുറമെ തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
Experts came to Kozhikode to check the possiblity of nipah: പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ദനവ് സംഭവിച്ചിട്ടുണ്ടോ എന്നാണ് വിദഗ്ധ സംഘം പ്രധാനമായും പരിശോധിച്ചത്.
നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.