Kerala Cabinet Reorganization: ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നു ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.
കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിലേക്ക് കടക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
മന്ത്രിമാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല മുഖ്യമന്ത്രി പറഞ്ഞത് പോലെ ചടങ്ങ് ടിവിയിൽ കാണുമെന്ന് ഹസ്സൻ വ്യക്തമാക്കി.
തിരുവനന്തുരം സെൻട്രൽ സ്റ്റേഡിയത്തിൽ 800 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് യുവാക്കൾ സോഷ്യൽ മീഡയയിൽ ഓൺലൈൻ ക്യാമ്പയിൻ അരംഭിച്ചിരിക്കുന്നത്. #TakeOathOnline എന്ന് ഹാഷ്ടാഗോടെ സമൂഹമാധ്യമം വഴി നിവേദനം തയ്യറാക്കുകയായണ് യുവാക്കളുടെ ഈ സംഘം.
കോവിഡും ട്രിപ്പിൾ ലോക്ഡൗണും മഴക്കെടുതിയും നിലവിൽ നിൽക്കെ സത്യപ്രതിജ്ഞ ചടങ്ങ് ചുരുക്കുന്നതല്ലെ ഉചിതമെന്നാണ് ബിനോയി വിശ്വം എൽഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.