Atham date: അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. അന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്.
അങ്ങനെ ഒരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുയാണ്. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും പൊന്നോണ നാളിൽ മാവേലി തമ്പ്രാനെ വരവേൽക്കുന്നതിനായി മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യവും ഒരുക്കി മലയാളികൾ ആഘോഷിക്കുന്ന ഈ ഉത്സവം കേരളത്തിന്റെ കാർഷികോത്സവം ആണ്.
Onam Sadhya 2023: ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും അതുപോലെ തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala Onam Bonus and Festival Allowance 2023: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്
Kerala School Onam Exam 2023: 19-ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് തീയ്യതിയിലെ മാറ്റം. വിദ്യാഭ്യാസ കലണ്ടറിലേക്കാള് ഒരു ദിവസം മുന്നേയാണ് സാധാരണ പരീക്ഷകൾ നടത്താറുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.