Onam Market: അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും.
Onam special inspection: പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കും.
Onam 2022: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രണ്ട് വർഷമായി കച്ചവടങ്ങൾ പൂർണമായി നിലച്ചിരുന്നെങ്കിലും ഈ വർഷം വിനായക ചതുർഥിക്കും ഓണ വിപണിക്കും പൂ മാർക്കറ്റ് സജീവമാകുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ.
Sulabha community: വെണ്ട, പയർ, ചീര, പൊട്ടിക്ക, കക്കിരി, മത്തൻ, ഇളവൻ, മുളക്, വെള്ളരി, പടവലം, പാവയ്ക്ക, കോവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.
മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്സിസി, മുൻഗണനേതര നോൺ സബ്സിസി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണമെന്നും സിവിൽ സപ്ലൈസ് അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.