Indigo sharjah hyderabad flight: മുൻകരുതലെന്ന നിലയിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ വിമാനമാണ് തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറങ്ങുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽനെ അല്ലാഹുവിന്റെ കല്പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.
പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഞായറാഴ്ചയാണ് ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇക്കാര്യം സർക്കുലറിലൂടെയാണ് അറിയിച്ചത്.
ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇതോടെ പാകിസ്ഥാൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക്. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
Imran Khan Resignation അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഇമ്രാന്റെ പുതിയ നീക്കം.
ഇമ്രാനുമായി അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.