LDF Govt in Kerala 3rd anniversary: വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി.
കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിയില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം
Lok Sabha Election 2024: ആഴ്ചകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ സംസ്ഥാനം വിധി യെഴുതുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് വോട്ടര്‍മാര്‍ക്കായി തന്റെ സന്ദേശം പങ്കുവയ്ക്കുകയാണ്
Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്.
Pinarayi Vijayan Press Meet: സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ആർജവമില്ല. ലീഗ് പതാക ഇന്ത്യൻ പാർട്ടിയുടെ കൊടിയെന്ന് കോൺഗ്രസ് പറയണമായിരുന്നു
CM Pinarayi Vijayan will address mass rallies against CAA: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് സിഎഎയ്ക്ക് എതിരെ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്.
CM Pinarayi Vijayan will address five mass rallies against CAA: മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയ്ക്ക് മാർച്ച് 22ന് കോഴിക്കോട് തുടക്കമാകും.
Pinarayi Vijayan: ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻറെ ഹീനമായ ഈ നടപടി അന്താരാഷ്ട്രതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
K Sudhakaran: ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഇപ്പോൾ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി വിജയനെന്നും, പാവങ്ങളുടെ ക്ഷേമപെൻഷനിൽ നിന്നും കയ്യിട്ടുവാരി പോസ്റ്റർ അടിക്കുന്ന താങ്കളെ ഓർത്ത് കേരളത്തിലെ ജനങ്ങൾ തലകുനിക്കുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Pinarayi Vijayan: കോണഗ്രസ്സിൽ നിന്നും എത്തുന്നവരെ ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്ഗാനം നൽകുകയാണ്.
പന്ത്രണ്ട് ലക്ഷത്തോളം വരുന്ന അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.