ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിന് വേണ്ടി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ നാട് വ്യവസായ സഹൃദമല്ല തൊഴിൽ സൗഹൃദമല്ല എന്നിങ്ങനെയാണ് ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. ഇത്കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന വ്യവസായികളെ തടയാനുള്ള തന്ത്രം കൂടിയാണെന്ന് മുഖ്യമന്ത്രി
ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 136 മത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും മാത്യു ടി കുഴല്‍ നാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Pinarayi Vijayan Vehicle got penalty: അതേസമയം സംഭവം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നുവെന്നും, ആ സമയത്ത് അദ്ദേഹം നവകേരള സദസ്സിന്റെ ഭാഗമായുള്ള സ്പെഷ്യൽ ബസ്സിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് ഒദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം.
Pinarayi Vijayan: കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരം ആരെയും തോൽപ്പിക്കാനല്ലെന്നും അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
M V Govindan: എക്സാലോജിക്ക് കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് ഒരുക്കമെന്നും ഏത് ഏജൻസികൾ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Isolation Wards: ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്കിയ 90 ഐസൊലേഷന്‍ വാര്‍ഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 39 ഐസൊലേഷന്‍ വാര്‍ഡുകള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കിയത്.
Kerala Niyamasabha: സർക്കാർ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ, നിങ്ങളും നല്ല സഹകരണമാണല്ലോ എന്നും അതുകൊണ്ട് അമ്മാതിരി സംസമൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
K Surendran: ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.