കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, അന്നാ ബെൻ, കല്യാണി പ്രിയദർശൻ, പാർവതി തിരുവോത്ത്, അതിഥി ബാലൻ, പ്രയാഗ മാർട്ടിൻ എന്നി താരറാണിമാരാണ് ലിസിയുടെ വീട്ടിൽ ഒത്തുചേർന്നത്
Bullet Diaries Movie : ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബുള്ളറ്റില്‍ ചീറി പാഞ്ഞ് പോകുന്ന ധ്യാന്‍ ശ്രീനിവാസന്റെ ചിത്രമാണ് ഉള്ളത്. ചിത്രം ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് എത്തുന്നത്.
നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് മലയാളികളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചുപറ്റിയ അഭിനയത്രിയാണ് നടി പ്രയാഗ മാർട്ടിൻ. അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ മാസ്സ് ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് എന്ന സിനിമയിലൂടെയാണ് പ്രയാഗ അഭിനയത്തിലേക്ക് വരുന്നത്. ആദ്യ രണ്ട് സിനിമകളിലും സഹോദരി റോളിലാണ് പ്രയാഗ അഭിനയിച്ചത്.
മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ പെങ്ങളുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്
സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. 2014-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ 'പിസാസ്' ലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.