Pregnancy Diet: ഗർഭസ്ഥ ശിശുവിന് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ അമ്മ ഒരു നല്ല ദിനചര്യയും മികച്ച ഭക്ഷണക്രമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്.
Pregnancy Diet: സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ ഏഴ് വരെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. ഇന്ത്യയിൽ ഇത് ആചരിക്കുന്നതിന്റെ ലക്ഷ്യം ശരിയായ പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.
Superfoods For Pregnancy: അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര ആവശ്യകതകൾ മൂലം, സിങ്കിന്റെയും മറ്റ് മൈക്രോ ന്യൂട്രിയന്റുകളുടെയും കുറവുകൾ ഗർഭകാലത്ത് അനുഭവപ്പെടാം.
Pregnancy Diet Plan: ഗർഭാവസ്ഥയിലുടനീളം പോഷകാഹാരത്തിന്റെ പ്രാധാന്യമുണ്ട്. ഗർഭാവസ്ഥയിൽ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
Pregnancy diet: ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമിതമായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിനും അനാരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാകാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.