PM Modi Kerala Visit: ഇന്ന് വൈകുന്നേരം കൊച്ചിയയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
Prime Minister Narendra Modi: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അതീവ സുരക്ഷാ മേഖലയാക്കും.
എറണാകുളം ചാത്തമറ്റം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അനശ്വര പി. ലാൽ, തിരുവനന്തപുരം പട്ടം കെ.വി. സ്കൂളിലെ ആർ. അഷ്ടമി എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തിന്റെ അഭിമാനമായി ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തിന്റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
Netaji Subash Chandra Bose Statue : 13,450 കോടിയുടെ സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായിട്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും കർത്തവ്യപഥും സ്ഥാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ നാടിന് സമർപ്പിക്കും. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും
Bundelkhand Expressway: 28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.
കാളീ ദർശനത്തിലൂന്നിയാണ് ഐതിഹാസിക പ്രവർത്തനങ്ങൾ നടത്തിയ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും ഉൾപ്പെടെയുള്ളവർ മുന്നോട്ട് പോയത്. കാളിക്ക് പ്രാർത്ഥന അർപ്പിക്കുമ്പോൾ താൻ കൂടുതൽ ഊർജസ്വലനാവുമെന്നും മോദി പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.