PSGയുടെ വിലപ്പെട്ട താരമായി ഓഗസ്റ്റ് 10നാണ് ലയണൽ മെസി പാരീസിൽ എത്തിയത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവ് മൂന്ന് മാസത്തോളമായി PSGയിൽ ഉണ്ടായിരുന്നിട്ടും ലീഗ് 1 ൽ ഇതുവരെ ഒരു ഗോൾ നേടിയിട്ടില്ല.
Manchester City ക്ലബ് ബ്രുജ്ജിനെയും റയൽ മാഡ്രിഡ് (Real Madrid) ഷാക്തർ ഡൊനെറ്റ്സ്കെയും അയാക്സ് (Ajax) ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്തു.
ഫുട്ബോള്‍ പ്രേമികളുടെ ആരാധ്യ താരമാണ് ലയണൽ മെസി (Lionel Messi). ലോക ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം FC Barcelona, തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു ക്ലബ് അറിയിച്ചത്.
Lionel Messi മൈക്കിന് മുമ്പിൽ കണ്ണീരടക്കാൻ നിസഹായകനായി നിൽക്കുന്ന മെസിയുടെ വീഡിയോ ഇതിനോടകം പലരുടെയും സ്റ്റാറ്റസും സ്റ്റോറിയും ആയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിതെന്നും വിട വാങ്ങൾ വാർത്തസമ്മേളനത്തിൽ താരം അറിയിച്ചു.
Georginio Wijnaldum ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ആന്റ് ജെർമെയിനിലേക്ക് (PSG). സ്പാനിഷ് ക്ലബായ ബാഴ്സലോണയുടെ (Barcelona) ക്ഷണം നിരസിച്ചാണ് വൈനാൽഡം പാരിസിലേക്ക് പോകാൻ തയ്യറാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.