K Surendran about Wayanad constituency: മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണെന്നും തനിയ്ക്ക് ഇവിടെ പെര്‍മെനന്റ് വിസയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Narendra Modi Reply to Rahul Gandhi Shakthi Speech: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിന്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ സഖ്യം തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിക്കുകയും ചെയ്തു.
INDIA alliance mega rally: രാഹുൽ ഗാന്ധിയുടേയും കെ സി വേണുോപാലിന്റേയും സ്ഥാനാർഥിത്വത്തിന്റെ പേരിലാണ് ഇരുപാർട്ടികളും ഇപ്പോൾ മുഷിഞ്ഞിരിക്കുന്നത്. രാഹുൽ ഗാന്ധിയും കെ സിവേണുഗോപാലും മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനെതിരാണെന്നാണ് ഇടതുനേതാക്കൾ ആരോപിക്കുന്നത്.
Rahul Gandhi Defamation Case: ബിജെപിയിൽ ഏത് കൊലപാതകിക്കും അധ്യക്ഷനാകാം എന്ന പരാമർശത്തിനെതിരെ 2018ൽ പ്രതാപ് കടാരിയ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പല തവണ കോടതി നോട്ടീസയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാാതെ വന്നതോടെയാണ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്
Rahul Gandhi in Wayanad: ജില്ലയിൽ വന്യജീവി ആക്രമണവും അതിനെതുടർന്നുള്ള മരണങ്ങളും തുടർകഥയാതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. അിനു പിന്നാലെയാണ് ഭാരത് ന്യായ് യാത്രയ്ക്ക് താൽക്കാലികമായി ഇടവേള നൽകി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
Rahul Gandhi against Modi: ബോണ്ട് ഭരണഘടന വിരുദ്ധമെന്നും, വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
INDIA Alliance Crisis: ഉത്തര്‍ പ്രദേശില്‍ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഉദ്ദേശിച്ച പോലയല്ല നീങ്ങുന്നത് എന്നാണ് സൂചനകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.