ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
ആ പദവി ആര് അലങ്കരിക്കുമെന്ന ചോദ്യത്തോടൊപ്പം തന്നെ രാഹുൽ ഗാന്ധി എന്ന പേരും ശക്തമാകുന്നു. എന്നാൽ രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ ആരാകും എന്ന കാര്യത്തിൽ ധാരണയില്ല. ആ സാഹചര്യത്തിൽ നറുക്ക്...
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. വയനാട്ടിൽ 3.6 ലക്ഷം വോട്ടിനും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 3.7 ലക്ഷം വോട്ടിൻ്റെയും കൂറ്റൻ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്കുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനാൽ ഒരു മണ്ഡലം രാഹുലിന് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അത് വയനാടായിരിക്കുമോ റായ്ബറേലിയായിരിക്കുമോ എന്നതായിരിക്കും ഇനി കോൺഗ്രസ് പ്രവർത്തകർക്കിടെയുള്ള ചൂടൻ ചർച്ച.
Loksabha Election Result 2024: എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അട്ടിമറിയ്ക്കപ്പെട്ട തിരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്.
Lok Sabha Election 2024: അതേസമയം എക്സിറ്റ് പോൾ ഫലം പൂർണമായും വിശ്വാസ യോഗ്യമല്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു.
Rahul Gandhi Message: 1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
Lok Sabha Election 2024: പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രിൽ 29 ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുവരോടും ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.