Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറും. ആത്മാവ്, പിതാവ്, ബഹുമാനം, സന്തോഷം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്
Shani Surya Make Samsaptak Rajayoga: സൂര്യൻ രാശിയിൽ ആഗസ്റ്റിൽ പ്രവേശിക്കുന്നതോടെ സമസപ്തമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Rajahyoga 2024: ജ്യോതിഷ പ്രകാരം ഈ രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. എല്ലാ ഗ്രഹങ്ങളും തുടർച്ചയായി ഏഴ് ഗൃഹങ്ങളിൽ നിൽക്കുമ്പോൾ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നു, ശരിക്കും ഇവ ഒരു മാല പോലെ കാണപ്പെടുന്നു
Special Rajaygoa: ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവയാണ് ഇവ. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Lucky Zodiac Signs Of June: ജ്യോതിഷ പ്രകാരം ജൂൺ മാസം വളരെ സവിശേഷമായിരിക്കുമെന്നാണ് പറയുന്നത്. കാരണം ഈ മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറ്റുകയും അതിന്റെ ഫലമായി നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Akshaya Tritiya 2024 Shubh Yog: ഈ വർഷം മെയ് 10 വെള്ളിയാഴ്ച അക്ഷയ തൃതീയ ദിനത്തിൽ ഒരു അപൂർവ സംഗമം നടക്കും. അക്ഷയ തൃതീയയിലെ ഇരട്ട രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Kuber Yoga: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാറുകയാണ്. മെയ് ഒന്നായ ഇന്നാണ് വ്യാഴം സംക്രമിച്ച് ഇടവത്തിലേക്ക് പ്രവേശിക്കുന്നത്
Mangal Guru Gochar: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.