Bigg Boss Malayalam Season 5 Launch Date : മാർച്ച് 26 നാണ് ബിഗ് ബോസ് സീസൺ 5 ന്റെ ലോഞ്ച് നടക്കുക. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബിഗ് ബോസ് സീസൺ 5 എത്തുന്നത്.
Bigg Boss Malayalam Season 5: മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബിഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് സീസൺ 5ന്റെ പുതിയ പ്രോമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Bigg Boss Malayalam Season 4 ഡോ. റോബിൻ പുറത്താകുന്നതുവരെ ദിൽഷ റോബിന്റെ നിഴലായി കളിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നുള്ള ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു.
മറ്റു ഷോകളിൽ നിന്ന് വ്യത്യസ്തമായി പ്രായപരിധിയെന്ന സ്ഥിരം മാനദണ്ഡത്തെ കാറ്റിൽപ്പറത്തി 6 മുതൽ 60 വയസ്സു വരെയുള്ള കഴിവുറ്റ കലാകാരന്മാരാണ് ഈ പരിപാടിയിൽ മാറ്റുരക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.