Neelavelicham Movie Release: നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ ഇറങ്ങിയത് 1964ൽ ആയിരുന്നു.
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. 38-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം ഇന്ന്. 2009 ല്‍ പുറത്തിറങ്ങിയ ഋതുവാണ് റിമയുടെ ആദ്യ സിനിമ. പിന്നീട് 22 ഫീമെയില്‍ കോട്ടയം. കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ റിമ അഭിനയിച്ചു. സംവിധായകന് ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി.
കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, അന്നാ ബെൻ, കല്യാണി പ്രിയദർശൻ, പാർവതി തിരുവോത്ത്, അതിഥി ബാലൻ, പ്രയാഗ മാർട്ടിൻ എന്നി താരറാണിമാരാണ് ലിസിയുടെ വീട്ടിൽ ഒത്തുചേർന്നത്
ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അരങ്ങേറി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച റിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹാപ്പി ഹസ്.ബാൻഡ്സ് ഇറങ്ങിയതോടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയായി റിമ മാറി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ നടിമാരിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.