ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനാൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും അവിടം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വി.ഡി സതീശൻ.
ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ ആദ്യതൈ നട്ടു. സംസ്ഥാനത്തുടനീളം സർക്കാർ ഓഫീസുകളിലും, സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വന മേഖലകളിലും പനംതൈ വെച്ചുപിടിപ്പിക്കുമെന്ന് കെൽപാം ചെയർമാൻ എസ്. സുരേഷ് കുമാർ പറഞ്ഞു.
ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്വേസ്റ്റേഷനുകളില് നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
ഗുരുസ്വാമിമാര്‍ ശിഷ്യന്മാര്ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു.
മണ്ഡലകാലം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.