Kerala governor: സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശം
Kerala cabinet: ഭരണഘടന വിരുദ്ധ പരാമർശത്തിൻറെ പേരിൽ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാർമികമായി ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
Saji Cheriyan: എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കാത്ത പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം. പകരം മന്ത്രി ഉടൻ വേണമോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
Saji Cheriyan: മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.
Saji Cheriyan Resignantion സംസ്ഥാന നേതൃത്വം ഒന്നടങ്കം സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ ന്യായികരിച്ചെങ്കിലും അവസാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ രണ്ടാം പിണറായി മന്ത്രിസഭയുടെ പുറത്തേക്ക് സജി ചെറിയാന് പോകേണ്ടി വന്നു.
VT Balaram On Saji Cheriyan Resignation ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തിൽ രാജിവച്ച ഇപി ജയരാജനെ തിരികെ മന്ത്രിസഭിയലെത്തിക്കാൻ നാട്ടിൽ വലിയൊരു മനുഷ്യ നിർമിത പ്രളയം ഉണ്ടാക്കിയെന്ന് വി.ടി ബലറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.