Saudi: അതേസമയം സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പുതുക്കിയ നിയമ പ്രകാരം പതിനെട്ടിനും ഇരുപത്തൊന്നിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളുടെ കൂടെ യാത്ര ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാളുടെ അംഗീകാരത്തോടെയും യാത്ര ചെയ്യാന്‍ കഴിയും. എന്നാൽ ഇരുപത്തൊന്നുവയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ യാത്രാനുമതി ഇല്ലാതെ തന്നെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് നിയമം.
Saudi Arabia: ഉംറ വിസയുള്ള തീര്‍ത്ഥാടകര്‍ക്ക് 90 ദിവസമാണ് രാജ്യത്ത് തങ്ങാനാവുക. മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങള്‍ക്കുമിടയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Abdul Maqsoud Khoja Dies: അറബ് സാഹിത്യത്തിൽ വലിയ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു അബ്ദുൽ മഖ്സൂദ് ഖോജ. ജിദ്ദയിലെ റേഡിയോ, പ്രസ്, പബ്ലിക്കേഷൻ എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.
Job Vacancy: ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അധിക യോഗ്യതയുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.
പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെടാതിരിക്കുക, കാലഹരണപ്പെട്ട വർക്ക പെർമിറ്റ് അല്ലെങ്കിൽ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിക്കുക എന്നിവയ്ക്ക് 3000 റിയാലും പിഴ ചുമത്തും.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് പ്രോസിക്യൂഷന്.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് ഇത്തരത്തിൽ വിമാന യാത്രയ്ക്കിടെ മോഷണം നടത്തുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ഹോസ്പിറ്റാലിറ്റി പ്ലസ് പാക്കേജ് എന്ന പേരിൽ നാലാമത് ഒര് വിഭാഗം കൂടി അധികൃതർ ഒരുക്കുന്നുണ്ട്. പുറത്ത് നിന്നുള്ള തീർത്ഥാടകരുടെ താമസത്തിനായി ആവശ്യമെങ്കിൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തി താമസ സൗകര്യം ഒരുക്കാൻ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Saudi Arabia: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സൗദിയിൽ കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻറെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
യമനിലെ ആഭ്യന്തര അശാന്തികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഹൂതി വിമതർ പോയവാരത്തിലും സൗദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിയായി സൗദി വ്യോമാക്രമണമാണ് യമനിൽ നടത്തിയത്. ഈ അസ്വസ്തതകൾക്ക് ചെറിയ ആശ്വാസം നൽകിക്കൊണ്ടാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഹൂതി വിമതരുടെ ആക്രമണത്തിന് തിരിച്ചടി നൽകി സൗദി അറേബ്യ. വ്യോമാക്രമണത്തിലൂടെ ഹൂതി വിമതരുടെ കേന്ദ്രങ്ങൾ തകര്‍ത്തതായി സൗദി അറിയിച്ചു. ആഗോള എണ്ണ വിതരണത്തെ തകർക്കാനാണ് ഹൂതികൾ ലക്ഷ്യമിടുന്നതെന്നു അത് തടയേണ്ടത് അനിവാര്യമാണെന്നും സൗദി പറയുന്നു.
സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കില്ലാതെ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്കയും പ്രവാസികാര്യ വകുപ്പും. കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തതും കൃത്യമായി രജിസ്ട്രേഷൻ നടത്താത്തുമാണ് കണക്കുകൾ ലഭ്യമാകാത്തതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.