സൗദി പൗരന്മാര്ക്ക് ഇനി അന്താരാഷ്ട്ര യാത്രയാവാം... കഴിഞ്ഞ 14 മാസത്തിനു ശേഷമാണ് സൗദി ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര യാത്രാനുമതി നല്കിയിരിയ്ക്കുന്നത്.
രാജ്യത്തെ പൗരന്മാർക്ക് കർശന നിർദേശങ്ങൾ നൽകി അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ സൗദി തീരുമാനിച്ചത് പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. നിരവധി മലയാളികളാണ് തിരിച്ച് പോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്
കോവിഡ് സാഹചര്യത്തിൽ തീർഥാടനത്തിന് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ് സൗദി . പുതിയ മാർഗ നിർദേശമനുസരിച്ച് 18നും 60 വയസിനുമിടയിലുള്ളവർക്ക് മാത്രമെ ഹജ്ജ് തീർഥാടനം സാധിക്കുനള്ളൂ.
ഉംറ പെർമിറ്റിനായി ഇതമർന്ന ആപ്പ് മാത്രമെ ഉപയേോഗിക്കാവുയെന്ന് മന്ത്രാലയം അറിയിച്ചു. പകരം തവക്കൽന ആപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സിനിമ, മറ്റ് വിനോദ പരിപാടികൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങളിൽ എന്നിവടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കാണ് മാർച്ച് 7 മുതൽ ഇളവുകൾ അനുവദിക്കുന്നത്.
Saudi Arabia യുടെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു
നാട്ടിൽ നിന്നെത്തി Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. Kollam ആയുർ സ്വദേശിനി സുബി, Kottayam വൈക്കം സ്വദേശിനി അഖില എന്നിവരാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.