Eid ul Fitr 2024 in Saudi Arabia: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും സൗദിയിലെ മറ്റ് സുപ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.
Saudi Rain Alert: ശനിയാഴ്ച തുടങ്ങിയ കനത്ത മഴക്കുപുറമെ ഉണ്ടായ വെള്ളപ്പാച്ചിലിന് ഇന്നലേയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
Rainfall In Saudi: ജിദ്ദ മേഖലയിലെ 16 മുനിസിപ്പാലിറ്റി ഓഫീസുകൾക്ക് കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
Violations Of Rented Buses In Saudi: രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. ഈ സംവിധാനം വഴി ആറ് നിയമ ലംഘനങ്ങളാണ് നിരീക്ഷിക്കുക
Yanbu Flower Festival: ഈ മേള മാർച്ച് ഒമ്പതിന് സമാപിക്കേണ്ടതാണ് ഇതിപ്പോൾ 52 ദിവസത്തേക്ക് കൂടി നീട്ടിയതായി റോയൽ കമ്മീഷൻ ‘എക്സ്’ അകൗണ്ടിൽ കുറിച്ചിട്ടുണ്ട്
സൗദിയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതം തുറന്നതായി റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസാണ് ഉദ്ഘാടനം ചെയ്തത്.
Saudi Arabia: ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരും പിടിയിലായിട്ടുണ്ട്.
Saudi Arabia: നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരികയും താമസ സൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ഇവർക്ക് ലഭിക്കും
Saudi Arabia: 15 വയസാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്ക്ക് മാത്രമെമേ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ.
Saudi News: പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 10,000 റിയാൽ വരെ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുമുണ്ട്.
Saudi Arts College: സാംസ്കാരിക മന്ത്രാലയം കിങ് സഊദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിന്റെ തുടക്കമാണിത്.
Saudi Arabia: അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.
Saudi Arabia: ഇതിന് മുൻപ് ഗാർഹിക തൊഴിലാളി വേതന സംരക്ഷണ പരിപാടി, വേതന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള ഏകീകൃത കരാർ പ്രോഗ്രാം എന്നിവ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Alcohol Store in Saudi Arabia: ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ.
Saudi Arabia: ഈ മാസം ആദ്യം കൊവിഡ് 19 നെതിരെയുള്ള വാക്സിന് ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.