Punjab Crime: കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺമക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രദേശത്തെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
Haryana Gangrape: രാത്രി വൈകി വീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ നാലംഗ സംഘം കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടി മുറിക്കുള്ളിൽ അടച്ചതിന് ശേഷം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു
BJPയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പോഷകാഹാരവുമടക്കം നിരവധി സൗകര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.
7 വയസുകാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ പൂട്ടിയിട്ട് അധികൃതര്‍. കൃത്യമായ പരിശോധന നടത്താതെ സ്കൂള്‍ പൂട്ടിയത് മൂലം ഏഴു വയസുകാരി പിറ്റേന്ന് പുലര്‍ച്ചെ വരെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
തിങ്കളാഴ്ച വിദേശത്തേക്ക് പോകാനിരുന്ന അഹമ്മദാലി പോകുന്നതിന് മുൻപ് ഭാര്യയെയും രണ്ട് വയസുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോൾ കയ്യിൽ കരുതിയിട്ടുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം.
ബധിരനും മൂകനുമായ യുവാവിനെ ഒരു പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തി. നിസാര പ്രശ്നത്തിന്റെ പേരില്‍ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Hospital denied admission: തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെത്തുടര്‍ന്ന് തന്റെ 6 കുട്ടികളെ കിണറ്റില്‍ ഏറഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജ്യത്തെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിയ്ക്കുന്നത് മഹാരാഷ്ട്രയിലെ റായ്ഗഡിലാണ്.
മർദ്ദനമേറ്റ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. യുവതിയെ മർദ്ദിക്കുന്നത് കണ്ട് സമീപത്തെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.
കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് പാലോട് സ്വദേശിയായ ഷൈജു. ഷൈജുവിനൊപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ യുവതിയെ കാണാനില്ലെന്നാണ് പരാതി നൽകിയത്.
കന്നഡ ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതാണ് 21 കാരിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.