Coconut Oil use in Summer: ചൂട് കാലത്ത് ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ചൂടുകാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കെമിക്കല്‍സ് അടങ്ങിയ സൗന്ദവര്‍ദ്ധക വസ്തുക്കള്‍ അധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്.
Beauty and Health Tips for Skin: ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം ചെലവഴിക്കേണ്ടതില്ല. പകരം, സീസണില്‍ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാല്‍ മാത്രം മതി
Habits Dangerous For Skin: ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിന് കാരണം നിങ്ങളുടെ ചില ദുശീലങ്ങളാണ്. അതിനാല്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
UV Rays Protection: സൂര്യപ്രകാശമേല്‍ക്കുന്നത് ശരീരത്തിന് ഗുണകരമാണ്, എന്നാല്‍, സൂര്യപ്രകാശമേല്‍ക്കുന്നതോടൊപ്പം ചര്‍മ്മത്തെ സൂര്യന്റെ അൾട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും അനിവാര്യമാണ്
Aloe Vera For Glowing Skin: ചർമ്മത്തിന് എല്ലാ വിധത്തിലും ഗുണം ചെയ്യുന്ന നിരവധി ആയുർവേദ ഗുണങ്ങളുള്ള കറ്റാര്‍വാഴ വാങ്ങാൻ നിങ്ങൾ വിപണിയിൽ പോകേണ്ടതില്ല, ഈ ചെടി വീട്ടിൽ ഒരു ചട്ടിയിൽ എളുപ്പത്തിൽ വളർത്താം.
Yoga for healthier skin: മാനസിക സമ്മർദ്ദം അല്ലെങ്കിൽ പുകവലി, മദ്യം, മയക്കുമരുന്ന് ആസക്തി, തെറ്റായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ജീവിതരീതികൾ കാരണം ചില സ്ത്രീകൾക്ക് അകാലത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ വീഴാൻ തുടങ്ങുന്നു.
Sun Tanning Removing Tips: ടാനിംഗ് മാറ്റാന്‍ കെമിക്കല്‍സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന, അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റി തിളക്കം നല്‍കും.
Skin Protection: സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി സൺസ്ക്രീൻ പ്രയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നടപടികൾ ഉചിതമാണ്
Skin Care at 40: നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ്, ഈ ചെറിയ പൊടിക്കൈ ചെയ്തുനോക്കൂ, നിങ്ങളുടെ ചർമ്മം എന്നും ചെറുപ്പമായി നിലനിൽക്കും.
Tomato for Skincare: സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണം നല്കുന്ന തക്കാളി നിരവധി ചർമ്മ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്.
Skin Care: ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വസ്തുക്കളാണ് മഞ്ഞളും കറ്റാര്‍വാഴയും. ഈ പ്രകൃതിദത്ത വസ്തുക്കള്‍ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ തന്നെ നമുക്ക് അതിന്റെ മാറ്റം കാണുവാന്‍ സാധിക്കും.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Tanning Removal: ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം.
Skin Care Tricks: ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.