Honey Face Packs: തേന്‍ ഉപഗോഗിച്ച് പല ഫേസ് പാക്കുകളും നിര്‍മ്മിക്കാം. ഇത്തരം ഫേസ് പാക്കുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകമാണ്.
പലരും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ കഠിനമായ രാസവസ്തുക്കളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. അതിനാൽ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കാത്ത സസ്യാധിഷ്ഠിത ചർമ്മ സംരക്ഷണ ദിനചര്യകളിലേക്ക് ആളുകൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Dark Neck Remedy: കഴുത്തിലെ നിറവ്യത്യാസം നമുക്കറിയാം, വളരെ അഭംഗിയാണ്. ഇത് മാറ്റിയെടുക്കാന്‍ ഈ നിറവ്യത്യാസത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കഴുത്തിലെ നിറവ്യത്യാസം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
Skin Care at 40: നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ്, ഈ ചെറിയ പൊടിക്കൈ ചെയ്തുനോക്കൂ, നിങ്ങളുടെ ചർമ്മം എന്നും ചെറുപ്പമായി നിലനിൽക്കും.
Tanning Removal: ടാനിംഗ് നീക്കം ചെയ്യുന്നതിനും ചർമ്മത്തിന്റെ നിറവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ വീടുകളില്‍ ലഭ്യമായ . കുങ്കുമപ്പൂവ്, കറ്റാർവാഴ, മഞ്ഞൾ, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ഉപയോഗിക്കാം.
Skin Care Tricks: ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും
Curd and Rice Flour Face Pack: മുഖത്തെ ചുളിവുകള്‍ മാറ്റി ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും ചര്‍മ്മം കൂടുതല്‍ ഭംഗിയുള്ളതാക്കുന്നതിനും തൈരും അരിപ്പൊടിയും വളരെയധികം സഹായകമാണ്.
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഒപ്പം വർധിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന മലിനീകരണം നമ്മുടെ ശരീരത്തെ മാത്രമല്ല, ചർമ്മത്തെയും സാരമായി ബാധിക്കുന്നു. മലിനീകരണത്തിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള വഴികൾ ഇതാ:
മുഖക്കുരു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. മുഖക്കുരു വന്ന് കഴിയുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ അവശേഷിപ്പിക്കുന്നു. പലരും മുഖക്കുരു ഒന്ന് മാറിക്കിട്ടാനായി പല വഴികളും നോക്കാറുണ്ട്. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് ഓരോ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. ചിലർ തീരെ നിവർത്തിയില്ലാതെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് വരെ പോകാറുണ്ട്. ഒറ്റരാത്രികൊണ്ട് മുഖക്കുരു ഒഴിവാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ നോക്കാം.
വേനൽക്കാലത്തും മാറുന്ന കാലാവസ്ഥയിലും എണ്ണമയമുള്ള ചർമ്മം കൂടുതൽ പ്രശ്നമുണ്ടാക്കും. മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങി നിരവധി ചർമ്മ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. എണ്ണമയമുള്ള ചർമ്മത്തെ ചികിത്സിക്കാൻ നിരവധി വഴികളുണ്ട്. വേനൽക്കാലത്ത് അധിക എണ്ണയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള വഴികൾ ഇതാ..
ഏത് തരം ചർമ്മം ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്നതാണ് വെളിച്ചെണ്ണ. നിങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ സൂര്യാഘാതമേറ്റ പാടുകളോ ഉണ്ടായാൽ അതിന് വെളിച്ചെണ്ണ ഒരു മികച്ച പരിഹാരമാണ്.
സുന്ദരമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. ചർമ്മം ഭാഗിയായി സൂക്ഷിക്കാന്‍ വിലയേറിയ സൗന്ദര്യ വസ്തുക്കളുടെ പിന്നാലെ പോകുന്നവരാണ് അധികവും. പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചത്. ആഗോഗ്യകരമായ ഭക്ഷണശീലവും നല്ല ഉറക്കവുമെല്ലാം ചർമ്മത്തിന്റെ ആരോഗ്യവും ഭംഗിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.