Sri Lanka President: രജപക്സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കൻ എയർഫോഴ്സ് വിമാനത്തിൽ മാലിദ്വീപിലേക്ക് പോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് ഗോട്ടബായ രാജ്യം വിട്ടത്.
S Jaishankar: ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്ന് ജയ്ശങ്കർ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി.
Sri Lanka protests: പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിസന്നദ്ധത അറിയിച്ചു. രജപക്സേ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്.
പ്രസിഡൻറ് ഗോഗോത്തബയ രജപക്സെ രാജ്യം വിട്ടതായാണ് സൂചന.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത് (Srilankan Crisis Updates)
Sri Lanka New PM അതേസമയം പുതുതായി രൂപീകരിക്കുന്ന ലങ്കൻ മന്ത്രിസഭയിൽ രജപക്സെ കുടുംബത്തിൽ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു
പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടന ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Sri Lankan PM Mahinda Rajapaksa ഇന്ന് മെയ് 9ന് സർക്കാരിനെതിരെയുള്ള പ്രക്ഷോഭം കലാപത്തിലേക്ക് നയിക്കുകയും ലങ്കയിൽ അനിശ്ചിതക്കാലത്തേക്ക് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് രജപക്സെയുടെ രാജി
കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയോട് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്. വാണിജ്യപരമായും സാമ്പത്തികമായും തകർന്നിരിക്കുകയാണ് ശ്രീലങ്ക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.