Sri Lankan President Gotabaya Rajapaksa : പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതായി ആണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതി വളഞ്ഞത്.
Sri Lanka New PM അതേസമയം പുതുതായി രൂപീകരിക്കുന്ന ലങ്കൻ മന്ത്രിസഭയിൽ രജപക്സെ കുടുംബത്തിൽ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു
ആഭ്യന്തര പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ ആഭ്യന്തര കലാപം രൂക്ഷം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എംപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമരകീർത്തി അതുകോറോള ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിഷേധത്തിനിടെ എംപി ഒരു കെട്ടിടത്തിൽ കയറി ഒളിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ എംപി വെടിയുതിർക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എംപിയുടെ കാർ പ്രതിഷേധക്കാർ തടയുന്നതിനിടെയാണ് അദ്ദേഹം വെടിയുതിർത്തത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട എംപിയെ പിന്നീട് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. എംപിയുടെ
സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.