Suicide: സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 6:30 യോടെയായിരുന്നു. മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടിരുന്നു.
Thiruvananthapuram: വെള്ളനാട് കുളക്കോട് സുനു ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
Doctor Committed Suicide: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Suicide: ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് പറയുന്നത്.
Kayamkulam News: കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിലെ ഡോക്ടറാണ്.
Death news: വീടുപണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഗോപി മനോവിഷമത്തിലായിരുന്നു. വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ നിരാശയിലാക്കിയിരുന്നു.
Suicide: യുവതിയുടെയും അഞ്ചുവയസ്സുള്ള മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് വീടിനു സമീപത്തെ കിണറ്റിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Suicide: സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്.
ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. പതിമൂന്ന് വയസുകാരിയായ പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ.
Suicide: കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സ നടത്തിയിരുന്നതായും പനവിന്റെ പിതാവ് പോലീസിനോട് പറഞ്ഞതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Crime News: പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റതെന്നാണ് വിവരം. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
Suicide: ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ ആരും എത്തിയില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി വടകര തഹസിൽദാർ ആണ് ഉണ്ടായിരുന്നത്. ആർഡിഒ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.