Student Found Dead In Bengaluru: കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
malayali family attacked in bengaluru: ദീപാവലി ഷോപ്പിങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ കസനഹള്ളി ചൂഢസന്ദ്രയിൽ വച്ച് ബൈക്കിലെത്തിയ 2 പേർ കാർ തടയുകയായിരുന്നു.
Case Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
Drugs Seized: ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്
Road Accident: അപകടത്തിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിഎസ്സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.