Grah Gochar 2024: പുതുവർഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ പല വലിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തുകയും അത് 12 രാശികളേയും ബാധിക്കുകയും ചെയ്യും. സൂര്യനും ചൊവ്വയും 2024 ജനുവരിയിൽ ധനു രാശിയിൽ പ്രവേശിക്കും.
Sun Mars conjunction: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം പല തരത്തിലുള്ള സംയോജനങ്ങളും യോഗങ്ങളും സൃഷ്ടിക്കും. അത് മനുഷ്യ ജീവിതത്തിലും ലോകത്തിലും വലിയ സ്വാധീനം ചെലുത്തും. അത്തരമൊരു സംയോഗം നവംബറില്‍ നടക്കും.
Sun And Mars Conjunction: ജ്യോതിഷമനുസരിച്ച് സൂര്യന്റെയും ചൊവ്വയുടെയും സംയോജനം ഉടൻ രൂപപ്പെടും. വൃശ്ചിക രാശിയിൽ നടക്കുന്ന സൂര്യ-ചൊവ്വ സംഗമം ചിലർക്ക് നല്ല ദിനങ്ങൾ കൊണ്ടുവരും.
Sun And Mangal Conjunction: ജ്യോതിഷമനുസരിച്ച്, സൂര്യന്റെയും ചൊവ്വയുടെയും സംയോജനം ഉടൻ രൂപപ്പെടാൻ പോകുകയാണ്. വൃശ്ചിക രാശിയിൽ നടക്കുന്ന സൂര്യ-ചൊവ്വ സംഗമം ചിലരുടെ ഉറങ്ങിക്കിടന്ന ഭാഗ്യത്തെ ഉണർത്തും.
Sun Mars Transit 2023: സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചു. ചൊവ്വ നേരത്തെ ഇവിടെയുണ്ട്. ഇതിലൂടെ കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു വർഷത്തിനുശേഷമുല്ല കൂടിച്ചേരലാണിത്.
Sun Transit Mars Transit 2023 in Virgo: സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം ഉണ്ടായിരിക്കുകയാണ്. ഒരു വർഷത്തിനുശേഷമാണ് ചൊവ്വയുടെയും കൂടിച്ചേരൽ സംഭവിക്കുന്നത്.
Sun Mars Conjuntion: ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട. ഇതിന്റെയൊക്കെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും.
Sun and Mars Conjunction: ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറും. ഒരേ രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ അതിനെ യുതി എന്ന് പറയും. അതിന്റെ ശുഭവും അശുഭവുമായ ഫലം എല്ലാ രാശിക്കാരിലും വന്നുചേരും.
Sun and Mars Conjunction: എല്ലാ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറാറുണ്ട്. ഒരേ രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ചിലപ്പോൾ ഒരു സംയോഗം ഉണ്ടാകും. അതിന്റെ ശുഭവും അശുഭവുമായ ഫലം എല്ലാ രാശിക്കാരിലും പതിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.