Angamaly Archdiocese Conflict: സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്.
Thrissur Archdiocese: ലേഖനത്തിലെ പരാമർശം തൃശൂർ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം. സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തിൽ വന്നതെന്നാണ് വിശദീകരണം.
BJP ഭരിക്കുന്നതും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ് ജനസംഖ്യാ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുമ്പോള്‍ ഇങ്ങകലെ കൊച്ചു കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്....!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.