തമിഴ്നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് വിഭാഗം നേതാവ് ബാലചന്ദർ ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 36 വർഷം തടവ് ശിക്ഷ അനുഭവിച്ച എം ജി പേരറിവാളന്റെ മോചനം സംബന്ധിച്ച സംസ്ഥാന മന്ത്രിസഭാ തീരുമാനത്തിന് തമിഴ്നാട് ഗവർണ്ണർ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞിരുന്നു
മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥൻ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
ബുധനാഴ്ച പുലർച്ചെ കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥ ഘോഷയാത്രയ്ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Tamil Nadu COVID Restrictions: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം കടുക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യു (Night Curfew) ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.