Telangana Assembly Elections 2023: ഇത്തവണ ബിജെപിയും കോൺഗ്രസും ബിആർഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിആർഎസ് 119 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
Telangana Polls 2023: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് BRS ന് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടർച്ചയായി മൂന്നാം തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹത്തിന് കടുത്ത പോരാട്ടത്തിന് വേദി ഒരുക്കിയിരിയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.