Tiger Attack: ഇന്നലെ വീണ്ടും കടുവയിറങ്ങിയത് ജനരോഷം വർധിപ്പിക്കുകയും വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന ഭയം വനംവകുപ്പിനുമുണ്ട്
Tiger attack in Wayanad: ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടുവയുടെ ആക്രമണമുണ്ടായത്. കുടുക്കി സ്വദേശി സ്കറിയയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ച് കൊന്നു.
Tiger attack Idukki: ആണ് കടുവയാണ് കെണിയില്‍ കുടുങ്ങിയത്. നയമക്കാട്ടിലെ തൊഴിലാളി ലയത്തിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കടുവ ആക്രമണം നടത്തിയിരുന്നു.
Tiger attack: കടുവയുടെ വഴിത്താരകൾ മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കും. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പത്ത് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികളായ പഴനി സ്വാമിയുടെ ഒരു കന്നുകാലിയും കിടാവും വിൽസന്റെ ഒരു പശുക്കിടാവും വേൽമുരുകന്റെ ഒരു കന്നുകാലിയും ഗുരുലക്ഷ്മിയുടെ ഒരു പശുക്കിടാവുവാണ് ചത്തത്.
മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ അർജുനൻ്റെ നാല് മാസം ഗർഭിണിയായിരുന്ന പശു ചത്തു. മേയാൻ വിട്ടിരുന്ന പശു ഇന്നലെ വൈകുന്നേരം തിരികെ എത്തിയിരുന്നില്ല.
കഴിഞ്ഞദിവസം ബിനാച്ചിഎസ്റ്റേറ്റിൽ മേയാൻവിട്ട കറുവപശുവിനെയാണ് കടുവ കൊന്നുതിന്നത്. കർഷകനായ ഗോവിന്ദന്റെ കറവപശുവിനെ കഴിഞ്ഞദിവസം വൈകിട്ട് മുതൽ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയിൽ എസ്റ്റേറ്റിനുള്ളിൽ പശുവിന്റെ ജഢം കണ്ടെത്തിയത്.
Viral Video: രാജസ്ഥാനിലെ സവായ് മധോപൂരിൽ (sawai madhopur) നിന്നും കാട്ടുപന്നിയെ വേട്ടയാടുന്ന ഒരു കടുവയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിഡിയോയിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് കരകയറാനുള്ള എല്ലാ ശ്രമങ്ങളും കാട്ടുപന്നി നടത്തുന്നുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.