Thallumaala Movie OTT Latest Update : റിപ്പോർട്ടുകൾ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
IFFM 2022 Nomination List : മിന്നൽ മുരളി, പക, ജെയ് ഭീം എന്നിവയ്ക്ക് പുറമെ ബോളിവുഡ് ചിത്രങ്ങളായ ദി റേപ്പിസ്റ്റ്, ഗംഗുഭായി കത്തിയവാദി, 83, ബദായി ദോ, സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ ചുരക്കപ്പട്ടികയിൽ ഇടം നേടിട്ടുണ്ട്.
വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Thallumaala Movie Trailer Released : സോഷ്യൽ മീഡിയയുടെ ഉപയോഗവും ചിത്രത്തിൽ ചർച്ച ചെയ്യുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രം ആഗോളതലത്തിൽ ആഗസ്റ്റ് 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും
Vaashi Movie OTT Release on Netflix Tonight : ചിത്രം ജൂലൈ 17 അർദ്ധരാത്രിയോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ടൊവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തിയ ചിത്രം ജൂൺ 17 നാണ് തീയറ്ററുകളിലെത്തിയത്.
Dear Friend, Ande Sundaraniki OTT Release : ഡിയർ ഫ്രണ്ട് ജൂൺ പത്തിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല. അതെ സമയം ജൂൺ പത്തിന് തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ആണ്ടേ സുന്ദരാനികിക്ക് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
Malayalam OTT Release Update : ഇന്ന് അർധരാത്രിയോടെ രണ്ട് ചിത്രങ്ങളും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.