യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം 4 പേർ കൂടി കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ശനിയാഴ്ച്ച 1,520 ആയി.
ശനിയാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ (UAE) 2013 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2240 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി.
വ്യാഴാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ 3,072 പേർക്ക് കൂടി കോവിഡ് 19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2026 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.