PF Balance Check : നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് മിസ് കാൾ അടിച്ച് നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ കഴിയും
UMANG അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണൻസ് മിക്ക കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങളും ലഭിക്കുന്ന പ്ലാറ്റ്ഫോമാണ്. ഇവിടെ നിന്നും നിങ്ങൾക്ക് സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ അറിയാൻ സാധിക്കും.
ഈ ദിവസങ്ങളിൽ സർക്കാർ ആപ്പുകളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. മിക്ക സർക്കാർ ജോലികളും ഇപ്പോൾ അപ്ലിക്കേഷനുകൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്. അറിയാം വളരെ പ്രധാനപ്പെട്ട സർക്കാർ അപ്ലിക്കേഷനുകളെക്കുറിച്ച്..
നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിഎഫ് (Provident Fund)കട്ട് ചെയ്യാറുണ്ടെങ്കിൽ ഈ വാർത്ത തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം. വീട്ടിൽ ഇരിന്നുകൊണ്ട് നിങ്ങൾക്ക് എങ്ങനെ വളരെ എളുപ്പത്തിൽ PF അക്കൗണ്ടിന്റെ ബാലൻസ് ചെക്ക് (Balance Check)ചെയ്യാമെന്ന് നോക്കാം. ഇത് വീട്ടിൽ ഇരുന്നുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് അറിയാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.