ഈ വർഷത്തെ കേന്ദ്ര ബജറ്റിലെ (Union Budget 2021) എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി നിങ്ങൾക്ക് വ്യത്യസ്ത വെബ്സൈറ്റുകളിലേക്ക് പോകേണ്ടതില്ല.
മന്ദതയിലായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ കോവിഡ് കൂടി എത്തിയതോടെ ഏറ്റവും വികൃതമായ അവസ്ഥയിലേക്കാണ് കൂപ്പുകുത്തിയത്. ഇൗ അവസരത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് എന്ന നിലയിൽ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്.
Budget 2021: കേന്ദ്ര ബജറ്റ് (Union Budget 2021) അവതരിപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 11% സാമ്പത്തിക വളർച്ച നേടും. കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവും ഉപഭോക്താക്കളിൽ ഉണ്ടായ വർധനവും ഇതിന് കാരണമാകുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്
ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ബജറ്റിന് ആശ്രയിക്കുന്നത് Cricket Bat നിർമാണമാണ്. വില്ലോ തടിയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നു
പേപ്പർ രഹിത ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് അവതിരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.