Assembly Elections 2024: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്
Utharpradesh: അതിലൊരു കുട്ടിയുടെ പിതാവാണ് ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസിൽ പരാതി പിൻവലിക്കുവാനായി പിതാവിന് സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ സംഭവത്തിലുള്ള പ്രതികരണം.
Madhumita Murder Case: മധുമിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല നൽകിയ ഹർജിയിലെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.
BJP Leader Shot Dead In UP: സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണയാണ് വെടിയുതിർത്തത്.
Vegetable price hike make terrible condition in country: പച്ചക്കറി വാങ്ങാനായി കടയിൽ എത്തുന്നവർ ഇതിന്റെ വിലയെ ചൊല്ലി ദിവസവും വഴക്കായതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് വ്യാപാരികൾ എത്തിയത്.
Atiq Ahmed Shot Dead: പോലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.