Valentine's Day Google Doodle: ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുന്ന മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്.
Happy kiss day: ചുംബന ദിനത്തിൽ, ദമ്പതികൾ ചുംബനത്തിലൂടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു. ദമ്പതികൾ പരസ്പരമുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനും അവിവാഹിതരായ ആളുകൾക്ക് പങ്കാളിയെ കണ്ടെത്താനുമുള്ള ദിവസമാണിത്.
Oh My Darling Movie Reels Challenge : വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് ഓ മൈ ഡാർലിങ് സിനിമയുടെ അണിയറ പ്രവർത്തകർ കമിതാക്കൾക്കായി റീൽസ് ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.