ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
Varuthini Ekadashi 2022: എല്ലാ ഏകാദശിയും വളരെ പ്രധാനപ്പെട്ടതും മഹാവിഷ്ണുവിനായി സമർപ്പിക്കുന്നതുമായ ഒന്നാണ് എങ്കിലും ചില ഏകാദശികൾക്ക് കുറച്ച് പ്രത്യേകതയേറെയാണ്. ഇതിലൊന്നാണ് വരുഥിനി ഏകാദശി.
Varuthini Ekadashi Vrat: മെയ് മാസത്തിലെ ആദ്യ ഏകാദശി വ്രതം ഇന്ന് അതായത് മെയ് 7 വെള്ളിയാഴ്ചയാണ്. ഏകാദശി ഉപവാസമെടുക്കുമ്പോൾ പല നിയമങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. അതിലൊന്നാണ് ഈ ദിവസം അരി കഴിക്കരുത് എന്നത്. ഇതിനുള്ള കാരണമെന്തെന്ന് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.