Money and Vastu: വാസ്തു ശാസ്ത്രമനുസരിച്ച്, പണം സൂക്ഷിക്കുന്ന രീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പണം ശരിയായ രീതിയില്‍ സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തും.
Food and Vastu: ഭക്ഷണം കഴിയ്ക്കുമ്പോള്‍ മാത്രമല്ല, ഭക്ഷണം കഴിച്ച ശേഷവും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയാം.
Broom and Vastu: ഉപയോഗശേഷം ചൂല് ഭദ്രമായി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികമായി നല്ല ഫലങ്ങള്‍ ഉളവാക്കാന്‍ സഹായിയ്ക്കുന്നു.
Money Vastu: വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതുവഴി നിങ്ങളുടെ വീട്ടിലെ വാസ്തുദോഷങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
Unlucky Photos: പലരും വീടുകളില്‍ പ്രകൃതിദൃശ്യങ്ങൾ അല്ലെങ്കില്‍ കുടുംബ ഫോട്ടോകൾ സ്ഥാപിക്കാറുണ്ട്. ഇത്തരം ഫോട്ടോകൾ വീട്ടിൽ സ്ഥാപിക്കുന്നതിന് മുന്‍പ് അവ വീട്ടിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.
Feng Shui Colors to Avoid for Home: ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയ് പറയുന്നതനുസരിച്ച് ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് വീടിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കും....! ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് ഏറെ ശുഭമാണ്.
Clock and Vastu: വാസ്തു ശാസ്ത്രം പറയുന്നത് ക്ലോക്ക് നിശ്ചലമാവുമ്പോള്‍ ഒന്നുകില്‍ അത് നന്നാക്കുക, അല്ലെങ്കില്‍ അത് ചുമരില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക.
Vastu Tips for Food: വാസ്തു ശാസ്ത്രത്തില്‍ ഓരോ ജോലിയും ചെയ്യാനുള്ള ശരിയായ വഴിയും ചില നിയമങ്ങളും പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ചില വാസ്തു നിയമങ്ങളുണ്ട്, അവ പാലിച്ചില്ലെങ്കിൽ നിങ്ങള്‍ ദാരിദ്ര്യത്തിൽ അകപ്പെടും.
Lucky Animals and Vastu: ഇന്ന് മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഏറെയാണ്. അതായത്, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള താത്പര്യം ആളുകൾക്കിടയിൽ അനുദിനം വർധിച്ചുവരികയാണ്. ഒരു ഹോബി എന്നതിനൊപ്പം ഇതിന് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
Footwear Vastu: വീട്ടിനുള്ളില്‍ ചില സ്ഥലങ്ങളിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത് എന്ന് പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്.
5 important things for Home vastu: മഹാഭാരത യുദ്ധ സമയത്ത്, ശ്രീകൃഷ്ണൻ യുധിഷ്ടിരനോട് യുദ്ധ നയങ്ങളെക്കുറിച്ച് മാത്രമല്ല, വീട്ടിൽ സൂക്ഷിച്ചാൽ സന്തോഷവും ഐശ്വര്യവും നൽകുന്ന ചില കാര്യങ്ങളെക്കുറിച്ചും വിശദമായി പരാമര്‍ശിച്ചിരുന്നു
Lucky Things at Home: ചില വ്യക്തികള്‍ക്ക് പണം സമ്പാദിക്കാന്‍ ഏറെ അധ്വാനിക്കേണ്ടി വരും. എന്നാല്‍, അവരുടെ കഠിനാധ്വാനത്തിന്റെ ഫലം അവര്‍ക്ക് പലപ്പോഴും ലഭിക്കുന്നില്ല. അതായത് ഏറെ അധ്വാനത്തിന് ശേഷവും ഇവരുടെ ജീവിതം എന്നും ദാരിദ്ര്യത്തിലായിരിയ്ക്കും. ഇതുമൂലം അവര്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരും.
Temple Cleaning Tips: മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. അതായത്, വീട്ടിലെ പൂജാമുറി വൃത്തിയാക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Vastu Tips to Attract Money: നിത്യ ജീവിതത്തില്‍ ശ്രദ്ധയോടെ നടപ്പാക്കാന്‍ സഹായിയ്ക്കുന്ന ചില വാസ്തു നുറുങ്ങുകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമാണ്. ഈ നടപടികൾ പാലിയ്ക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിൽക്കും.
ക്ലോക്ക് കേടാവുമ്പോള്‍ സമയം കിട്ടുമ്പോൾ അത് ശരിയാക്കാമെന്ന് വച്ച് നാം അത് അവഗണിക്കും. എന്നാല്‍, ഈ ചെറിയ അലസത അല്ലെങ്കില്‍ അശ്രദ്ധ വരുത്തി വയ്ക്കുന്നത് വലിയ ദോഷമാണ്
ജോലി ശരിയായി ചെയ്യുന്നതിന് ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ഓഫീസില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ, സമ്മർദ്ദം കുറയാം
Vastu Tips Lucky Gifts: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സമ്മാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെ ഭാഗ്യം നല്‍കും. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്.
Bathroom and Vastu: നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.
Vastu for Foods: വാസ്തു ശാസ്ത്രം അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.