Water Crisis Resolved In Thiruvananthapuram: ഇന്ന് പുലർച്ചയോടെയാണ് വെള്ളം എത്തി തുടങ്ങിയത്. താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം എത്തിയത്. വെെകിട്ടോടെ ഉയർന്ന മേഖലകളിലേക്കും വെള്ളം എത്തുമെന്നാണ് റിപ്പോർട്ട്.
Drinking Water Crisis In Thiruvananthapuram: ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Aruvikkara Dam: അടുത്ത മാസത്തോടെ മഴയില്ലങ്കിൽ പൂർണ്ണമായും ഡാമിൽ വരൾച്ച അനുഭവപ്പെടാനാണ് സാധ്യത. ഇതോടെ തലസ്ഥാന ജില്ലയിലെ പ്രധാന പ്രദ്ദേശങ്ങൾ കുടിവെള്ളമില്ലാത്ത അവസ്ഥയിലാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.